tharakalyan

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നര്‍ത്തകിയും നടിയുമായ താര കല്യാണിനു തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. അമ്മയ്ക്ക് ഒരു സര്‍ജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നുമായിരുന്നു മകള്‍ സൗഭാഗ്യ...