texus

വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ക്കെതിരെ പൊതു ഇടത്തില്‍വെച്ച് വംശീയാധിക്ഷേപവും ആക്രമണവും നടത്തിയ മെക്‌സിക്കന്‍അമേരിക്കന്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ഇന്ത്യന്‍ യുവതികള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്ന യുവതിയുടെ വീഡിയോ...