temple

ചെന്നൈ: എംകെ സ്റ്റാലിന്റെ ഭാര്യ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മഴയില്‍നിന്നു രക്ഷപ്പെടാന്‍ വിഗ്രഹത്തിന് ചൂടിക്കുന്ന മുത്തുക്കുട ചൂടിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വിവാദം. ചെന്നൈയ്ക്കടുത്തുള്ള തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്രത്തിലാണ് സംഭവം....

ഹരിത നന്ദിനി മണ്‍സൂണ്‍ കേരളത്തില്‍ എത്തുമ്പോള്‍ തമിഴ്‌നാട്ടിലെ കുറ്റാലത്താണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. അപ്പോഴാണ് ഈ പ്രദേശത്തെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ജീവസുറ്റതാകുകയും കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത്. വെള്ളച്ചാട്ടത്തില്‍...

തൃശൂര്‍: ഗുരുവായൂരിലെ റോഡിന്റെ ശോചനീയാവസ്ഥ മാറാന്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ മുട്ടറുക്കല്‍ വഴിപാടും ത്രികാല പൂജയും നടത്തി പൊതുപ്രവര്‍ത്തകന്‍. ഗുരുവായൂര്‍ താമരയൂര്‍ സ്വദേശിയായ വത്സനാണ് മുട്ടറുക്കല്‍ വഴിപാട് നടത്തിയത്....

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട്...

ആലപ്പഴ: ക്ഷേത്രത്തില്‍ ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. മാവേലിക്കരയില്‍ നിന്നാണ് രാജേഷ് എന്നയാള്‍ പിടിയിലായത്. മോഷണം പോയ സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു....

ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളന്‍ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷണം പോയതായി...