സുപ്രീംകോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മോശം പരാമര്‍ശം നടത്തിയ ജസ്റ്റിസ് റോഹി്ന്‍ടണ്‍ നരിമാന് ഗവര്‍ണറുടെ ചുട്ടമറുപടി. രോഹിങ്ടന്റെ അച്ഛനും...
#supremecourt
സര്‍ക്കാര്‍ ഇനി കാഴ്ചക്കാരന്‍, ഗവര്‍ണര്‍ തന്റെ പണി തുടങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിശ്ചയദാര്‍ഡ്യം സംസ്ഥാന സര്‍ക്കാരിന് കാണിച്ചുകൊടുത്തു. സുപ്രീംകോടതിക്കും ഗവര്‍ണറുടെ മിടുക്ക് മനസ്സിലായിക്കാണും....
അഴിമതി വിരുദ്ധ പാര്‍ട്ടിയായ എ.എ.പിയുടെ നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദിയയ്ക്ക് ഡല്‍ഹിമദ്യ കുംഭകോണത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഴിമതി നടത്താന്‍ ഡല്‍ഹിയില്‍ പുതിയ മദ്യ...
പിണറായിക്ക് :എല്ലാകാലത്തും രക്ഷപ്പെടാന്‍ പറ്റുമോ ഒടുവില്‍ ലാവലിന്‍ അഴിമതിക്കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവലിന്‍ കേസ് പരിഗണിക്കുക. ഇതുവരെ...
ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പന്റെ കാടുമാറ്റവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി....
ഡല്‍ഹി: കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് സുപ്രീംകോടതി. റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയെ മതിയാകൂവെന്നും കോടതി വ്യക്തമാക്കി. ഇത് പാലിച്ചില്ലെങ്കില്‍...
ന്യൂഡല്‍ഹി : തരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനരീതിയില്‍ മാറ്റം വരുത്തി സുപ്രീംകോടതി. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന മൂന്നംഗ സമിതിയാണ് പേര്...