students

പത്തനംതിട്ട: ജില്ലയില്‍ നിന്നും കാണാതായ നാല് പെണ്‍കുട്ടികളില്‍ ഒരാളെക്കൂടി കണ്ടെത്തി. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ...

തിരുവനന്തപുരം: അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം...

കോട്ടയം: കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു...

ഇടുക്കി: പുഴയോരങ്ങളും സ്‌കൂള്‍ പരിസരങ്ങളും ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം മൂന്നാറില്‍. 15 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ...

തിരുവനന്തപുരം: കുട്ടികളുടെ ചര്‍ച്ചപാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വിദ്യാലയങ്ങളിലും നിശ്ചയിക്കുന്ന പ്രത്യേക ദിവസം ഒരു പീരിയഡ് പാഠ്യപദ്ധതി...

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറിനെ ഏലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കുട്ടികള്‍ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു....

തൃശ്ശൂര്‍: നമ്മുടെ സ്‌കൂള്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിനായി പതിവായി ഉപയോഗിക്കുന്നത് പേപ്പര്‍ ബാലറ്റുകളാണ്. എന്നാല്‍ തൃശ്ശൂര്‍ മാള ഗാന്ധി സ്മാരക ഹൈസ്‌കൂളിലെ കുട്ടികള്‍ ഇതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. കൈറ്റ്‌സിന്റെ...

പാലക്കാട്: വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്‌നെസ് റദ്ദാക്കി. മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ യുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്....

കോട്ടയം: ഇരുപത്തി മൂന്നാമത് സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് കോട്ടയത്ത് വര്‍ണാഭമായ തുടക്കം. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ എച്ച്.എസ്. സ്‌കൂളില്‍ നടക്കുന്ന കലോത്സവം പൊതുവിദ്യാഭ്യാസതൊഴില്‍ വകുപ്പു മന്ത്രി...

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും. ഇക്കാര്യത്തില്‍...