staff

തിരുവനന്തപുരം: ഏറനാട് എക്‌സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയില്‍വേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനെയാണ് ശനിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാകുമാരി റെയില്‍വേ...

ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകും. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാല്‍ പ്രവര്‍ത്തനം...

കൊല്ലം : സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫറെ പൊലീസ് പിടികൂടി. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. രാത്രി സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം...

സന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതല്‍ ജീവനക്കാരെ പിരിച്ചുവിടും. സോഷ്യല്‍ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാന്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്....

കോഴിക്കോട്: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച നടപടി പഴ്വാക്കായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഏറ്റവുമധികം...