shop-owner-threatened-on-hartal-day-two-popular-front-workers-arrested

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്നപ്പോള്‍ ഭീഷണിയും അക്രമവും നടത്തിയ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. പന്നിയൂര്‍ സ്വദേശി പി. അന്‍സാറിനേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജംഷീറിനേയുമാണ്...