shafna

ഒറ്റ പരമ്പര കൊണ്ടുതന്നെ പ്രേക്ഷകരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ നടനാണ് സജിന്‍ ടി പി എന്ന മലയാളികളുടെ 'ശിവന്‍'. 'സാന്ത്വന'ത്തിലെ 'ശിവാഞ്ജലി' കൊംമ്പോയെ പ്രശംസിക്കാത്ത കേരളീയര്‍ ചുരുക്കമെന്ന്...