salmanghan

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റും കടന്ന് മെഗാഹിറ്റായി മാറിയിരുന്നു. പിന്നാലെ...