#rajamaulifim

ഏതു ഭാഷയിലാണെങ്കിലും സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് നായകനടന്മാരാണ്. ബോളിവുഡെന്നോ ഹോളിവുഡെന്നോ അക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. എന്നാൽ മുൻ നിര നായകൻമാരെക്കാളും പ്രതിഫലം വാങ്ങുന്നൊരു സംവിധായകൻ ഇന്ത്യയിലുണ്ട്. അത്...