#rahman

സയൻസും കുറ്റാന്വേഷണവും ഇഴചേർന്ന ത്രില്ലർമൂവിയാണ് സമാറ സമാറ ഒരു കുറ്റാന്വേഷണ ചിത്രമാണ്. ശാസ്ത്രത്തിനു തന്നെ ഭീഷണിയായ ഒരു രോഗം പടർത്തുന്ന വൈറസുകളെ അതിജീവിക്കാൻ ശ്രമിക്കുന്ന സമൂഹം ഒരുഭാഗത്ത്....