ഭക്ഷണങ്ങളില്‍ പുതുമകള്‍ പരീക്ഷിക്കുന്നതിനെ ഭക്ഷണപ്രേമികള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ഭക്ഷണത്തോടും പാചകത്തോടും പ്രിയമുള്ളവരെല്ലാം ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്തുനോക്കുന്നവരും ആയിരിക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറെ സജീവമായിട്ടുള്ള ഇക്കാലത്ത്...