കോഴിക്കോട്: നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ നടപടി തുടങ്ങി. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഓഫീസുകളില്‍ എത്തിയ പോലീസ് പരിശോധന നടത്തി. റൂറൽ ജില്ലയിൽ വടകര, തണ്ണീർ...