pm-modi-arrives-late-for-rajasthan-sirohi-abu-road-rally-skips-address-citing-loudspeaker-norms

ജയ്പുർ: രാത്രി വൈകിയെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം പത്ത് മണി കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസംഗത്തില്‍ നിന്നും പ്രധാനമന്ത്രിപിന്‍വാങ്ങിയത്. രാജസ്ഥാനിലെ...