parambikkulam-dam-shutter-open

പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകളിൽ ഒന്ന് തനിയെ തുറന്നു. ചാലക്കുടി പുഴയിലേക്ക് വൻ തോതിൽ വെള്ളമൊഴുക്ക് വന്നതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ബുധനാഴ്ച...