palode

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് താന്നിമൂടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേര്‍ കാറില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. അത്ഭുതകരമായാണ് യാത്രക്കാര്‍...