no-illegal-interference-in-the-appointment-of-the-kannur-vc-says-govt-in-vigilance-court

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വിസി നി​യ​മ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യി വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​രി​ൻറെ മ​റു​പ​ടി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ...