niaraid-popularfront-kerala

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ഐ​എ) റെ​യ്ഡ്. കോ​ഴി​ക്കോ​ട്ടെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്....