news

തിരുവനന്തപുരം:പങ്കാളിയെ ഭയപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം പേജ് വഴി വ്യാജ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ വട്ടംകറക്കി. കരമന മേലാറന്നൂരാണു സംഭവം. ആത്മഹത്യാ ഭീഷണി സത്യമെന്നു ധരിച്ച് ഇന്‍സ്റ്റഗ്രാം...