new movie

1 min read

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിനെതിരെ കേസ്. സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോ?ഗം ഉള്‍പ്പെടുത്തിയതാണ്...

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്!ത ചിത്രമായ 'വെന്തു തനിന്തതു കാടാ'ണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു വീണ്ടും...

സൂര്യ ആരാധകര്‍ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു ബാലയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റേത്. 'വണങ്കാന്‍' എന്ന ചിത്രമാണ് ബാലയുടെ സംവിധാനത്തില്‍ സൂര്യ ചെയ്യാനിരുന്നത്. ബാലയുമായി വീണ്ടും ഒന്നിക്കുന്ന കാര്യം സൂര്യ തന്നെയായിരുന്നു...

1 min read

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഘ്‌നേശ് ശിവന്‍ പുറത്തുവിട്ടു....

മുത്തയ്യയുടെ സംവിധാനത്തില്‍ ആര്യ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. 'ആര്യ 34' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് പേരിട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ട്....

1 min read

രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'ലാല്‍ സലാം' എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്!മാന്‍ ചിത്രത്തിന് സംഗീത...

രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്!ത 'ജയ് ഭീം' റീലീസ് ചെയ്!ത് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ത സെ ജ്ഞാനവേലിന്റെ സംവിധാനത്തിലാണ് സൂര്യ നായകനായ 'ജയ് ഭീം' തിയറ്ററുകളിലെത്തിയത്. ത...

1 min read

'പൊന്നിയിന്‍ സെല്‍വന്റെ' വിജയത്തിളക്കത്തിലാണ് ജയം രവി. 'അരുള്‍മൊഴി വര്‍മന്‍' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് 'പൊന്നിയിന്‍ സെല്‍വനി'ല്‍ ജയം രവി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജയം രവിയുടെ പുതിയ സിനിമയുടെ...

1 min read

വര്‍ഷങ്ങള്‍ കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികമാരിലേയ്ക്ക് വളര്‍ന്ന താരമാണ് കത്രീന കൈഫ്. ബോളിവുഡ് നടിമാരില്‍ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന നടിമാരിലൊരാള്‍ കൂടിയാണ്...

1 min read

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്!ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ റാമിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു....