nedumudi venu

മലയാളം തിരിഞ്ഞുനോക്കുമ്പോള്‍ ദു:ഖഭാരവും നഷ്ടബോധവും നിറഞ്ഞ ദിവസമാണ് ഒക്ടോബര്‍ 11. അരങ്ങില്‍ അഭിനയത്തിന്റെ മാറ്റുരച്ച് മിനുക്കിയെടുത്ത് വെള്ളിത്തിരയില്‍ പ്രകാശിച്ച് ഇതിഹാസതുല്യനായി മാറിയ നെടുമുടി വേണു 2021 ഒക്ടോബര്‍...