മോദി അയോദ്ധ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണെന്ന് ദേശാഭിമാനിക്ക് സങ്കടം പറച്ചില്‍. അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതും മഹര്‍ഷി വാത്മീകി വിമാനത്താവളവും നവീകരിച്ച അയോദ്ധ്യാ ധാം റെയില്‍വേ സ്‌റ്റേഷനും...
#narendramodi
വിജയകരമായ വന്ദേഭാരത് എക്‌സ്പ്സ്സിന് പുറമേ ഇനി അമൃത് ഭാരത് എക്‌സ്പ്രസും. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് അയോദ്ധ്യ വഴി ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്കും പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്ന്...
അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ചത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.മീര മഞ്ജരിയുടെ വീട്ടിലേക്കായിരുന്നു പ്രധാനമന്ത്രി അപ്രതീക്ഷിതമായി എത്തിയത്. പ്രധാനമന്ത്രി തന്റെ വീട്ടിലേക്ക്...
മോദിയെ പിന്തുണച്ച് ഗൗഡ, കേരള ജെ.ഡി.എസും സിപിഎമ്മും പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മോദി സര്‍ക്കാരിനെയും സന്ദര്‍ശിച്ചും പിന്തുണച്ചും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെ ഗൗഡ. അതേസമയം കേരളത്തിലെ...
യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനല്‍...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ...
ലോക രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡിസിഷന്‍ ഇന്റലിജന്‍സ് കമ്പനിയായ 'മോണിങ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേയിലാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്ര പ്രശംസിച്ചിട്ടും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന് മതിയാവുന്നില്ല. ഇന്ത്യയുടെ താല്പര്യത്തിനെതിരായ ഒരു തീരുമാനവും എത്ര വന്‍ശക്തികള്‍ വിചാരിച്ചാലും എടുപ്പിക്കാന്‍ പറ്റില്ലെന്ന് പുടിന്‍ പറഞ്ഞു....
ദ്രൗപതി മുര്‍മ്മു രാജ്യത്തെ ആദ്യത്തെ ഗോത്ര വര്‍ഗ രാഷ്ട്രപതിയാകുന്നതില്‍ എതിര്‍ത്തത് കോണ്‍ഗ്രസ്സാണ്. പട്ടികവര്‍ഗ്ഗക്കാരുടെ വോട്ട് മാത്രം കോണ്‍ഗ്രസ്സിന് മതി. അവരുടെ ക്ഷേമത്തിലോ ഉന്നമനത്തിലോ കോണ്‍ഗ്രസ്സിന് താത്പര്യമില്ല. ആദ്യത്തെ...
പലസ്തീന്‍ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥം വഹിക്കുമോ. അതിനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. അറബ് രാജ്യങ്ങളും പ്രധാനമന്ത്രി മോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന. ഗാസയില്‍...