muthirappuzha

മൂന്നാര്‍: വെള്ളപ്പൊക്കത്തില്‍ മുതിരപ്പുഴയുടെ തീരങ്ങള്‍ തകരാതെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്ര സംവിധാനമൊരുക്കി മൂന്നാര്‍ പഞ്ചായത്ത്. കന്നിയാര്‍, നല്ലതണ്ണിയാര്‍ എന്നീ കൈത്തോടുകളുടെയും മുതിരപ്പുഴയുടെയും ഇരുവശങ്ങളിലുമുള്ള മണ്‍തിട്ടകളിലാണ് വലിയ കയര്‍മാറ്റ്...