muslim-league-leader-km-shaji-viral-speech

1 min read

മസ്‌കറ്റ്: വിമര്‍ശനം വന്നാല്‍ താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് കരുതേണ്ടെന്ന് കെ.എം ഷാജി. തനിക്കെതിരെ പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും ഇനി വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ തന്നെ പാര്‍ട്ടി വിട്ട് ശത്രുപാളയത്തില്‍...