മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. ഇന്ത്യന്‍ സംഗീത ലോകത്തില്‍ പകരക്കം വയ്ക്കാനില്ലാത്ത പ്രതിഭ. സ്വരമാധുരികൊണ്ട് കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്...
#music
ഓര്‍മ്മകളിലെന്നും പുത്തഞ്ചേരി വരികള്‍ ചന്തമുള്ള പദങ്ങള്‍ നിരത്തി മലയാളിയെ വിസ്മയിപ്പിച്ച പാട്ടെഴുത്തുകാരന്‍. വരികളിലൂടെ നമ്മള്‍ മലയാളികള്‍ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം കേള്‍ക്കുകയും...
ഇപ്പോള്‍ കാണുന്ന ചിത്ര പഴയ ചിത്രയല്ല കെ എസ് ചിത്ര എന്ന പേര് മലയാളി എഴുതി വച്ചിരിക്കുന്നത് ഒരുപക്ഷെ അച്ചടിച്ച പത്രത്താളുകളിലല്ല, ഓരോരുത്തരുടെയും മനസ്സില്‍ തന്നെയാണ്. പതിനായിരത്തലധികം...
ഓസ്‌കര്‍ താരങ്ങളായ എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഒന്നിക്കുന്ന സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. അതില്‍ ഡിസൈന്‍ ചെയ്ത സൗണ്ട് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ റീവര്‍ക്ക് ചെയ്യുകയാണെന്നും...