പാലം ബലപ്പെടുത്താന്‍ അലുമിനിയം ഷീറ്റ് പാകി’; തൂക്കുപാലം തകര്‍ച്ചയില്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പൊലീസ്
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തകര്‍ന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയില്‍ സര്‍വത്ര ക്രമക്കേടെന്ന് പൊലീസ്. പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികള്‍ മാറ്റി അലുമിനിയം ഷീറ്റുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എഞ്ചിനീയറിംഗ്...