MISSING YOUTH

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാമനപുരം മേലാറ്റുമൂഴി തേക്കിന്‍കാട് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ഓമനയുടെയും മകന്‍ അരുണ്‍(30)നെയാണ്...