minister

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം...

1 min read

ഹരിത നന്ദിനി തമിഴ്‌നാട്ടില്‍ അച്ഛന്റെ മന്ത്രിസഭയില്‍ മന്ത്രിയായി സ്ഥാനമേറ്റിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. പിന്‍ തുടര്‍ച്ചക്കാരെന്നോണം പലരും രാഷ്ട്രീയത്തില്‍ വന്നിട്ടുണെങ്കിലും അച്ഛന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ എഎല്‍എ ആയും മന്ത്രിയായും...

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പട്ടേല്‍ സമുദായത്തിനാണ് മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍...

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയിലെ ഗര്‍ഭിണിയുടെ ദുരിതയാത്ര സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞതിനെതിരെ യുവതിയുടെ ഭര്‍ത്താവും വി.കെ ശ്രീകണ്ഠന്‍ എം പിയും രംഗത്ത്. ഗര്‍ഭിണിയെ 300 മീറ്റര്‍...

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിയുടെ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോയാണ് പുറത്തായത്. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി....

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം നിര്‍ത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം...

ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂര്‍...

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആ?ഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ?ഗോവിന്ദന്‍. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ...

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ കൂടുതല്‍ സമയം സംസാരിച്ചതിന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി...

1 min read

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് യുഎഇ മന്ത്രി. രാജ്യങ്ങള്‍ തമ്മിലുള്ള ഭൗമരാഷ്ട്രീയ വടംവലികള്‍ക്കിടയില്‍ എസ് ജയശങ്കര്‍ ഇന്ത്യയുടെ വിദേശനയം ലോക വേദിയില്‍ എങ്ങനെ അവതരിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു...