met college

കോഴിക്കോട്: നാദാപുരം എംഇടി കോളേജില്‍ ക്രൂര റാഗിംഗ്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന് നേരെയാണ് റാഗിംഗ് നടന്നത്. ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. 15...