massive-fire-in-kalavoor-alappuzha

ആലപ്പുഴ: കലവൂരില്‍ വന്‍തീപ്പിടിത്തം. മെത്ത, പ്ലാസ്റ്റിക് കസേര എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ തീപ്പിടിത്തമുണ്ടായ ഭാഗം കത്തിയമര്‍ന്നു. കൂടാതെ കെട്ടിടത്തിന്റെ മേല്‍ക്കൂരയും...