marriage-is-not-just-for-sexual-pleasure-but-for-procreate-says-madras-high-court

ചെന്നൈ: വിവാഹം എന്നത് കേവലം ലൈംഗിക സുഖത്തിന് വേണ്ടിയുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതിന്റെ പ്രധാന ലക്ഷ്യം സന്താനോല്‍പ്പാദനമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വിട്ടുകിട്ടുന്നതിനായി വേര്‍പിരിഞ്ഞ്...