manasarovar

ഇന്ത്യയില്‍ നിന്ന് തന്നെ കൈലാഷ്  മാനസരോവര്‍ യാത്ര നടത്താന്‍ സൗകര്യമാകുന്നു.  ഇനി കൈലാസത്തിലെത്താന്‍ ചൈനയില്‍കൂടി പോവേണ്ട.  ഉത്തരാഖണ്ഡിലെ  പിത്തോറഗഡ് ജില്ലയിലെ നഭിദാംഗിലെ കെ.എം.വി.എന്‍ ഹട്‌സില്‍ നിന്ന്  ലിപുലേഖ്...