അയ്യപ്പന്‍ എന്ന സത്യത്തെ ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പിയെത്തിയെന്നും കുമ്മനം...
MALIKAPURAM
അഭിലാഷ് പിളളയുടെ തിരകഥയില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്തചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേഷ്...
ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മാളികപ്പുറം'. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിയുന്ന തീയ്ക്ക്...