ജമീഷ മുബിന് കേരളത്തില്‍ വന്നത് അംജദ് അലിയെ കാണാന്‍, വിയ്യൂര്‍ ജയിലില്‍ നല്‍കിയത് മലപ്പുറത്തെ വിലാസം
തൃശൂര്‍ : കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂര്‍ ജയിലിലുള്ള എന്‍ഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധം. ജമീഷ മുബിന്‍ കേരളത്തിലെത്തിയത് അംജദ് അലിയെ...