നേതാക്കള്‍ ഒളിവില്‍ തന്നെ; പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരും. ഒളിവില്‍ തുടരുന്ന നേതാക്കള്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് എന്‍ഐഎ. സംസ്ഥാന ജനറല്‍...