last movie

സിനിമാലോകത്തിന്റെ ഈ വര്‍ഷത്തെ നഷ്ടങ്ങളില്‍ ഒന്നായിരുന്നു നടനും സംവിധായകനുമെന്ന നിലയില്‍ വ്യക്തമുദ്ര പതിപ്പിച്ച പ്രതാപ് പോത്തന്റെ വിയോഗം. ജൂലൈ 15 ന് ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ...