കൂടുതൽ കാലം തിയേറ്ററുകളിൽ നിറഞ്ഞോടിയ മലയാളസിനിമ തൊണ്ണൂറുകളിൽ തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഗോഡ്ഫാദർ.... ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.... സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിന്റെ വെടിക്കെട്ട് ചിത്രം.... അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും...