kuwaith

1 min read

കുവൈത്ത് സിറ്റി: കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്!പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...

കുവൈത്ത് സിറ്റി: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കുവൈത്തില്‍ അന്വേഷണം. പ്രവാസിയായ ഒരു വീട്ടുജോലിക്കാരിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍...

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. അല്‍ മുത്!ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. അപകട സമയത്ത് ഇതേ കെട്ടിടത്തില്‍...

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികള്‍ക്കെതിരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖൈത്താന്‍, ഫര്‍വാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്...

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷര്‍ഖ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഈജിപ്ത് സ്വദേശിയുടെ മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്റെ അടയാളങ്ങള്‍...