തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സതംഭനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ ജനാധിപത്യ സഖ്യം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 27 കോടി രൂപ...
#ksurendran
തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ തുക നെൽകർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ നെൽകർഷകർ ആത്മഹത്യാ മുനമ്പിലാണെന്നും...
തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്‌സിഎല്‍) പിപിഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ വലിയ ക്രമക്കേട് സിഎജി കണ്ടെത്തിയ സാഹചര്യത്തില്‍...
തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കുടിവെള്ളമെത്തിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന...
കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സഹകരണ വകുപ്പ് അധികൃതരുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ സഹകരണ ബാങ്ക് പൊളിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക്...
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സി.പി.എമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന...
പുതിയ തട്ടം വിവാദം കരുവന്നൂര്‍ കൊള്ള മറയ്ക്കാനോ? ആരാണ് തട്ടത്തില്‍ പിടിച്ചത്. സി.പി.എം. എപ്പോള്‍. നിരീശ്വര വാദികളുടെ സമ്മേളനത്തില്‍.എന്തിനായിരുന്നു വിവാദം. നിരീശ്വര വാദികളുടെ കയ്യടി നേടാനായിരുന്നോ. അല്ല...
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....
തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ മേഖലയെ തകർക്കുന്നതിൽ ഒന്നാം നമ്പർ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പി എം. വിശ്വകര്‍മ്മ യോജന കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ തരംതിരിവ് കാണിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍...