ksrtc-has-approached-high-court-demanding-compensation-for-hartal-violence

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. നിരവധി ബസുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി നീക്കം. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി...