kottanad

കൂറ്റനാട്: കോതച്ചിറ കൊടവംപറമ്പില്‍ പൂഴിക്കുന്നത് ബാലന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബാലന്റെ മകളുടെ വിവാഹം നടന്നത്. കല്യാണ ദിവസമായതിനാല്‍ വീട്ടുകാര്‍ നേരത്ത ഉറങ്ങിയിരിക്കുമെന്ന...