എന്റെ രാഷ്ട്രീയം കൊള്ളരുതായ്മകള്‍ക്കെതിരെ മുഖം നോക്കാതെ ശബ്ദമുയര്‍ത്തലെന്ന് മറിയക്കുട്ടി മറിയക്കുട്ടി എന്ന് പേര് കേരള സര്‍ക്കാരിന് തലവേദനയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിക്കുമൊക്കെ. സര്‍ക്കാരിന്റെ...
#keralapolice
ചാലക്കുടി ഗവ.ഐ.ടി.ഐ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പൊലീസ് ജീപ്പിന് മുകളില്‍ കയറി പോലീസിനെ വെല്ലുവിളിച്ച ഡി.വൈ.എഫ്. ഐ നേതാവ് നിധിന്‍ പുല്ലനെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂരിലെ സുഹൃത്തിന്റെ...
ശബരിമലയിലേക്ക് തീര്‍ഥാടകരെ കയറ്റിവിടാതായതോടെ വരുമാനം കുത്തനെ കുറഞ്ഞു. തീര്‍ത്ഥാടനം 28 ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 20 കോടിയുടെ കുറവാണ് വന്നത്. ഒന്നര ലക്ഷത്തോളം...
ഐജി പി.വിജയന്റെ സ്ഥാന കയറ്റത്തില്‍ തീരുമാനമായില്ല. ഏലത്തൂര്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ പി.വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ...
ഗവര്‍ണറുടെ താമസം സര്‍വകലാശാലാ ഗസ്റ്റ്ഹൗസില്‍ സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ ഭീഷണി ഏറ്റെടുത്ത് ഗവര്‍ണര്‍. ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന ഗവര്‍ണര്‍ താമസിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസില്‍....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിക്കുന്ന റൂട്ട് ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങും. വയര്‍ലെസ് സന്ദേശം ഒഴിവാക്കി ഉദ്യോഗസ്ഥരുടെ ഫോണ്‍ വഴി കൈമാറിയ റൂട്ട് വിവരം പ്രതിഷേധക്കാരിലെത്തിയത്...
ശബരിമലയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി....
ശബരിമലയില്‍ സുരക്ഷക്ക് അധിക പോലീസിനെ നിയോഗിക്കാതെ സര്‍ക്കാരിന്റെ കള്ളക്കളി. ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം അനിയന്ത്രിതമായിരിക്കെ ആവശ്യത്തിന് പോലീസില്ല. പ്രതിദിനം 80,000 തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ തിരക്കു നിയന്ത്രണത്തിന് ഇക്കുറി...
ചിത്രങ്ങള്‍ ശേഖരിച്ചത് നൂറിലധികം എന്നാല്‍ ഒരു തുമ്പു പോലുമില്ലാതെ കേരളാ പോലീസ്. കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടികോണ്ടു പോയ അക്രമികളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. അന്വേഷണം...
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനെയാണ്...