നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് എ.ഡി.ജി.പി അജിത് കുമാര്‍ സമ്മാനം നല്‍കുന്നുവത്രെ. എന്തിന് സമ്മാനത്തിന് ഒതുക്കണം.. അങ്ങനെ കൊച്ചുകുട്ടികളെപ്പോലെ സമ്മാനത്തിലൊതുക്കേണ്ട ഒന്നാണോ അവര്‍ ചെയ്ത സേവനം. ഇവരെയൊക്കെ...
#kerala police
ഗൂഢാലോചന, ഗൂഢാലോചന തന്നെയാണെന്നും പൊലീസില്‍ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി. ഗൂഢാലോചനയുണ്ടെങ്കില്‍ അത്തരത്തില്‍ കേസും വരും. ജോലിസ്ഥലത്ത് പോകുന്നതോ സാധാരണ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതോ ആരും തടയാന്‍ പോകുന്നില്ല....
മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സില്‍ പങ്കെടുക്കുന്ന ആളുകളുടെ ജീവന് ഭീഷണി ഉണ്ടാകുമെന്നതിനാല്‍ വലിയ തുറ സ്വദേശി എറിക് സ്റ്റീഫനോ കൂട്ടാളികള്‍ക്കോ ഡ്രോണ്‍ വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ...
ഈ വര്‍ഷത്തെ ശബരിമലയാത്ര എന്നത്തേക്കാളും കഠിനം. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വേണ്ടതയ്യാറെടുപ്പുകളും സൗകര്യങ്ങളും ഒരുക്കാത്തതുകൊണ്ടാണ് ഇത്തവണത്തെ ശബരിമല യാത്ര അസഹനീയമായത്. എങ്ങും മാലയിട്ട് കുട്ടികളുടെ കരച്ചില്‍...
ഗവര്‍ണറുടെ സഞ്ചാരപാത എസ്എഫ്‌ഐക്ക് ചോര്‍ത്തി നല്‍കിയത് പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് തന്നെയെന്നു സൂചന. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് 3...
ഇരുട്ടില്‍ തപ്പി പോലീസ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്. കേരള പോലീസിന്റെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് സംഭവം നീങ്ങുന്നത്....
കൊല്ലം ഓയൂരില്‍ അബിഗേല്‍ മോളെ തട്ടിക്കൊണ്ടുപോയി 21 മണിക്കൂറിനു ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട പദ്ധതികള്‍ക്ക് ശേഷം തട്ടിക്കൊണ്ടു പോവുകയും...
അന്വേഷണം പ്രതികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാവാം. എന്നാല്‍ പോലീസിനും വീഴ്ച കേരളം മുഴുവന്‍ ഒരു ദിവസത്തോളം അബിഗേലിന് വേണ്ടി നെടുവീര്‍പ്പിടുകയായിരുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയിട്ടും കേരള...
കൊച്ചി : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മില്‍കൊല്ലം കുണ്ടറ കരിക്കുഴിയില്‍ എച്ച് ഏറ്റുമുട്ടി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം.ഇന്‍ഫോ പാര്‍ക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയി അടൂര്‍...
തിരുവനന്തപുരം : വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി.31 ഗ്രാം കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. റിസോര്‍ട്ടില്‍ താമസക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു....