#kannur

കണ്ണൂര്‍: കള്ളപ്പണ മാഫിയാ ബന്ധത്തില്‍ കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ...

കണ്ണൂര്‍: മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക്...

കണ്ണൂര്‍: കണ്ണൂര്‍ മെരുവമ്പായില്‍ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഉരുവച്ചാല്‍ സ്വദേശികളായ അരവിന്ദാക്ഷന്‍(65), ചെറുമകന്‍ ഷാരോണ്‍(8) എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പ് മട്ടന്നൂര്‍...

കണ്ണൂര്‍: തളിപ്പറമ്പില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതില്‍ ആണ് സംഭവം. ശ്രീകോവില്‍ പൂര്‍ണമായി കത്തി നശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ്...

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറന്‍സിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശി...

കണ്ണൂര്‍ : മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ താമരവളപ്പില്‍ പ്രജിത്, ഭാര്യ റീഷ എന്നിവര്‍ കാര്‍ കത്തി വെന്തു മരിക്കാനിടയായ സംഭവത്തില്‍, കാറില്‍ സൂക്ഷിച്ചിരുന്നത് വെള്ളമായിരുന്നു എന്ന് മരിച്ച...

കണ്ണൂര്‍ : കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍...

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 1.299 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍ സ്വദേശിനിയില്‍ നിന്നും 24 ലക്ഷം രൂപ വരുന്ന...

കണ്ണൂര്‍: നാലാംക്ലാസ് വിദ്യാര്‍ഥിനിയായ ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ചെങ്കല്‍പ്പണയിലെ ലോഡിങ് തൊഴിലാളിയെ റിമാന്‍ഡ് ചെയ്തു. മാതമംഗലം കാഞ്ഞിരത്തൊടിയിലെ വി.സി. കരുണാകരനെ (58) ആണ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ്...