kalidas jayaram

നടന്‍ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. വിഷ്!ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സറ്റന്‍ഡഡ് കാമിയോ...

കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് 'നച്ചത്തിരം നഗര്‍ഗിരത്'. പാ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന 'നച്ചത്തിരം നഗര്‍ഗിരതി'ന്റെ സെന്‍സര്‍ പൂര്‍ത്തിയായിരിക്കുകയാണ്...