#joju

1 min read

ഡിസംബര്‍ 1ന് തിയറ്ററിലെത്തിയ ആന്റണി 6 കോടി കലക്ഷനുമായി കുതിക്കുന്നു. ജോഷി-ജോജു കൂട്ടുകെട്ടിനെ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം വലിയ വിജയത്തിലേക്കാണ് ഉയരുന്നത്. ഫാമിലി-മാസ്-ആക്ഷന്‍ ചിത്രമാണ് ആന്റണി....