തിരുവനന്തപുരം കേരളമിതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ പൊതുജനങ്ങള്‍ക്കും പൊതുമുതലിനും നേരെ പി.എഫ്.ഐ അക്രമമഴിച്ചുവിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കര്‍...