jammu kashmeer

1 min read

ശ്രീനഗര്‍: ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ദേഹത്തു തുളഞ്ഞുകയറിയത് രണ്ട് വെടിയുണ്ടകളാണ്. പക്ഷെ പിന്തിരിയാന്‍ 'സൂം' ഒരുക്കമായിരുന്നില്ല. പോരാട്ടം തുടരുകയും രണ്ട് ഭീകരവാദികളെ കൊലപ്പെടുത്താന്‍ അവന്‍ സുരക്ഷാസേനയെ സഹായിക്കുകയും ചെയ്തു....