jaik thomas

1 min read

സിപിഎം ഒരു വിദൂഷകസംഘം. അവസരവാമാണ് നയം.പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വർഗീയ വിരുദ്ധതയെല്ലാം മാറ്റിവെച്ച് അരമന കയറുന്നതിന്റെയും പെരുന്ന യാത്ര നടത്തുന്നതിന്റെയും തിരക്കിലാണ് ഇടതുസ്ഥാനാർത്ഥി ജയ്ക്ക് തോമസ്.  ഇന്നലെവരെ...

  പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സി.പി.എം നിര്‍ദ്ദേശം  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന്റെ വേദനയില്‍  നിന്ന് പൊതുജനം മുക്തമാകുന്നതിന് മുമ്പ് തന്നെ   പുതുപ്പള്ളിയില്‍  ഉപതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സി.പി.എം നേതൃത്വം. വെള്ളിയാഴ്ച...