എാഴാം നമ്പർ ജേഴ്‌സി ഇനിയാർക്കും നൽകില്ലെന്ന് ബി.സി.സി.ഐ ഇന്ത്യൻ ക്രിക്കറ്റിൽ എാഴാം നമ്പർ ജേഴ്‌സി മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനിയുടേതു മാത്രം. ഈ നമ്പറിലെ ജേഴ്‌സി ഇനിയാർക്കും...
#indiancricket
ഏറ്റവും ആദ്യം വിളിക്കാറ് രോഹിത് ശര്‍മ്മ പലരും സഹാനൂഭൂതിയോടെ വിശേഷിപ്പിക്കാറുണ്ട്. ഓ സഞ്ജു സാംസണ്‍ നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണെന്ന്. എന്നാല്‍ താനങ്ങനെ നിര്‍ഭാഗ്യവാനല്ലെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എന്ത്...
വാങ്കഡെയിൽ കണ്ടത് ഷെമിയുടെ സംഹാരതാണ്ഡവം. ന്യൂസിലന്റിനെതിരായ മത്സരത്തിൽ പത്തിൽ എാഴു വിക്കറ്റും നേടി എതിരാളികളെ അടിച്ചൊതുക്കി ഷമി. എാകദിനത്തിൽ മറ്റൊരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാനാകാത്ത നേട്ടം. 2023ലെ ലോകകപ്പിൽ,...
വിരാട രൂപം കാണിച്ച് വിരാട് കൊഹ്‌ലി ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി തികച്ച വിരാട് കോലി ഇന്ത്യയുടെ അഭിമാനമായി. മുംബയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കോലി ചരിത്രം കുറിക്കുമ്പോൾ...